HOME
DETAILS
MAL
കരുവന്നൂര്‍ക്കാരന്‍ റഷ്യക്കാരി വധു
backup
April 13 2017 | 19:04 PM
ഇരിങ്ങാലക്കുട: കടല്‍ കടന്നൊരു വിവാഹം കഴിഞ്ഞ ദിവസം കരുവന്നൂരില്‍ നടന്നു. മണക്കുന്നത്ത് ജയപ്രകാശിന്റെയും ക്ഷീര ജയപ്രകാശിന്റെയും മകന് പ്രവീണും റഷ്യന്‍ സ്വദേശി ലിയോണിന്റെയും വെര്‍ജിനി ജെസിന്റെയും മകള്‍ വൈദയുടെയും വിവാഹമാണ് ഹൈന്ദവാചാര പ്രകാരം നടന്നത്.
ലണ്ടനില്‍ ജോലി ചെയ്യുന്ന ഇരുവരും അവിടെ വെച്ച് പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. വൈദയുടെ ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കുവാന്‍ റഷ്യയില്‍ നിന്ന് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."