HOME
DETAILS
MAL
മദ്റസ അധ്യാപകന്റെ കൊലപാതകം: ഗൂഢാലോചന അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്
backup
April 13 2017 | 19:04 PM
കാസര്‍കോട്: പഴയ ചൂരി മസ്ജിദിലെ മദ്റസ അധ്യാപകന് റിയാസ് മൗലവിയെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് ആവശ്യപ്പെട്ടു.
ആസൂത്രിതമായ ഗൂഢാലോചനയും ഉന്നതമായ രാഷ്ട്രീയ പിന്തുണയും കൊലക്കു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഉത്തരേന്ത്യന്‍ കലാപങ്ങളും ഗുജറാത്ത് മോഡല്‍ കൊലപാതകവും കാസര്‍കോട്ട് പരീക്ഷിക്കപ്പെടാന്‍ ചില കേന്ദ്രങ്ങള്‍ കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."