HOME
DETAILS
MAL
അണുബാധ: ഓപറേഷന് തീയറ്റര്‍ അടച്ചു
backup
July 11 2016 | 22:07 PM
അടിമാലി : അണുബാധയെ തുടര്‍ന്ന അടിമാലി താലൂക്ക് ആശുപത്രിയിലെ ഓപറേഷന് തീയറ്റര്‍ അടച്ചു. രണ്ടുവര്‍ഷം മൂമ്പ് ആധുനിക സൗകര്യത്തോടെ നിര്‍മ്മിച്ച ഓപറേഷന് തീയറ്റര്‍ പൂര്‍ണമായി അണുമുക്തമാകാതെ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പരിശോധനയിലാണ് ഓപറേഷന് തീയറ്റര്‍ അണുമുക്തമാല്ലെന്ന് കണ്ടെത്തിയത്. ഇവിടെ നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീയറ്റര്‍ അണുമൂക്തമാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനം ആരംഭിച്ചതായി സുപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."