HOME
DETAILS

'സ്വീകരിച്ച നടപടികള്‍ അറിയിക്കണം' തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രിംകോടതി

  
backup
May 27, 2020 | 2:26 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1

 


ന്യൂഡല്‍ഹി: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രിംകോടതി.
വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ ചെയ്‌തെന്ന് സര്‍ക്കാരുകള്‍ അറിയിക്കണമെന്നാണ് സുപ്രിംകോടതി ഇന്നലെ നിര്‍ദേശിച്ചിരിക്കുന്നത്.
വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ചപറ്റിയതായും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
ലോക്ക്ഡൗണ്‍ കാരണം പ്രയാസത്തിലായ തൊഴിലാളികളുടെ ദുരിതമകറ്റാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും അറിയിക്കണമെന്നാണ് ഇന്നലെ സുപ്രിംകോടതി നിര്‍ദേശിച്ചത്.
വിഷയത്തില്‍ സര്‍ക്കാരുകള്‍ക്കു കോടതി നോട്ടിസയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.
ഇതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ച ലോണുകളില്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ ഈടാക്കരുതെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വിശദീകരണം തേടിയിട്ടുണ്ട്.
നേരത്തെ മൂന്നു മാസത്തെ മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നത് പിന്നീട് മൂന്നു മാസത്തേക്കു കൂടി നീട്ടിയിരുന്നു. ഈ കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago