HOME
DETAILS
MAL
വ്യാജ അക്കൗണ്ടുകള്‍ നീക്കാന്‍ ഫേസ്ബുക്ക്
backup
April 13 2017 | 22:04 PM
സാന്‍ഫ്രാന്‍സിസ്‌കോ: വ്യാജ അക്കൗണ്ടുകള്‍ നീക്കാനൊരുങ്ങി ഫേസ്ബുക്ക്. സംശയകരമായ രീതിയിലുള്ള വ്യാജ അക്കൗണ്ടുകളാണ് നീക്കുന്നതെന്നും അതിനുള്ള നടപടി ആരംഭിച്ചതായും ഫേസ്ബുക്ക് വ്യക്തമാക്കി. മെസേജുകളോ പോസ്റ്റുകളോ ആവര്‍ത്തിക്കുക, വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ പ്രവൃത്തികളാണ് അക്കൗണ്ട് നീക്കംചെയ്യുന്നതിലേക്ക് നയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."