HOME
DETAILS
MAL
പനി പ്രധാന ലക്ഷണമായ രോഗങ്ങളുടെ പട്ടികയില്‍ കൊവിഡും
backup
May 30 2020 | 02:05 AM
തിരുവനന്തപുരം: പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയില്‍ കൊവിഡ് കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. അതിനുസരിച്ച് ഫീവര്‍ പ്രോട്ടോക്കോള്‍ പുതുക്കും. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തില്‍ വച്ചുതന്നെ വേര്‍തിരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."