HOME
DETAILS
MAL
ഒപ്പ് ശേഖരണംനടത്തി
backup
April 15 2017 | 20:04 PM
ഈരാറ്റുപേട്ട: വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ വികസന ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട പി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നല്‍കനായി ഈ രാറ്റുപേട്ട മുന്‍സിപ്പാലിറ്റിയുടെ 12 ഓളം കേന്ദ്രങ്ങളില്‍ ഒപ്പ് ശേഖരണം നടത്തി. തലപ്പലം, പൂഞ്ഞാര്‍, തീക്കോയി, തലനാട് ,തിടനാട് എന്നീ പഞ്ചായത്തുകളിലും ഫോറം ഒപ്പ് ശേഖരണം നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."