HOME
DETAILS
MAL
കാര്‍ഷിക ഗ്രാമവികസനബാങ്ക് സബ് ഓഫിസ് കാഞ്ഞാറില്‍
backup
April 15 2017 | 20:04 PM
കാഞ്ഞാര്‍:തൊടുപുഴ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ കാഞ്ഞാര്‍ സബ്ഓഫിസ് 18ന് ഉദ്ഘാടനം ചെയ്യും. കാഞ്ഞാറില്‍ രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.ഐ ആന്റണി അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."