HOME
DETAILS
MAL
വിദേശമദ്യവുമായി പിടിയില്‍
backup
April 15 2017 | 22:04 PM
ഉപ്പള: ഉപ്പളയിലെ ചുരിപ്പള്ളയില്‍ 47 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളിയാറിലെ മുദ്ദു എന്ന മധുസൂദനനാ(48) ആണ് പിടിയിലായത്.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചാക്കുകെട്ടുമായി നില്‍ക്കുന്നയാളെ കണ്ടു പരിശോധിച്ചപ്പോഴാണ് മദ്യം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."