HOME
DETAILS

കടലുണ്ടിയില്‍ ബിവറേജ് ഔട്ട്‌ലെറ്റ് അനുവദിക്കില്ല: എം.സി മായിന്‍ഹാജി

  
backup
April 15, 2017 | 11:20 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%94%e0%b4%9f


ഫറോക്ക് : കടലുണ്ടി പഞ്ചായത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റ് അനുവദിക്കുകയില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി.
കടലുണ്ടിയില്‍ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനെതിരെ കടലുണ്ടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എം കാസിം അധ്യക്ഷനായി. മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം ഷാഫി ചാലിയം, സി.വി ബാവ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബാപ്പാസ് അസീസ്, കെ.വി അബ്ദുല്‍ ഖാദര്‍, കെ.പി ജലീല്‍, എന്‍.കെ ബിച്ചിക്കോയ, മാട്ടുമ്മല്‍ അഹമ്മദ്, എം. മൂസക്കോയ, അമീന്‍ ചാലിയം, എസ്.കെ ഗഫൂര്‍, ടി.കെ റഹ്മത്തുളള, നജാഫ്, ഷറഫുദ്ദീന്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലി മുതൽ പൂജാര വരെ; 2025ൽ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടത് 25 സൂപ്പർ താരങ്ങളെ

Cricket
  •  13 hours ago
No Image

യു.എ.ഇ നിലപാടിൽ അതൃപ്തിയുമായി സഊദി അറേബ്യ; യമനിലെ സൈനിക നീക്കം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം

Saudi-arabia
  •  13 hours ago
No Image

യു എ ഇ ആയുധ ശേഖരത്തിനു നേരെ യെമൻ തുറമുഖത്ത് ആക്രമണം നടത്തി സഊദി അറേബ്യ; യെമനിൽ അടിയന്തരാവസ്ഥ, കര, കടൽ, വ്യോമ ഗതാഗതം നിരോധിച്ചു

Saudi-arabia
  •  13 hours ago
No Image

മാർച്ച് 3ന് നിശ്ചയിച്ചിരുന്ന പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റി സിബിഎസ്ഇ; പുതിയ തീയതികൾ അറിയാം

National
  •  13 hours ago
No Image

സഊദിയുമായുള്ള ബന്ധം ദൃഢം; യെമൻ വിഷയത്തിൽ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ

uae
  •  13 hours ago
No Image

പാർക്കിം​ഗ് പാടില്ല, തട്ടുകടകൾ അടപ്പിക്കും; പുതുവത്സരത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

കാര്യവട്ടത്ത് ഗിൽ വീഴില്ല; രാജകുമാരിയില്ലാതെ 2025ലെ അവസാന പോരാട്ടത്തിന് ഇന്ത്യ

Cricket
  •  14 hours ago
No Image

സ്വന്തം ജീവൻ പണയം വെച്ച് ആത്മഹത്യാശ്രമം തടഞ്ഞു; മസ്ജിദുൽ ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ

Saudi-arabia
  •  14 hours ago
No Image

സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ. നാരായണൻ അന്തരിച്ചു

Kerala
  •  14 hours ago
No Image

വിമാനത്തിനുള്ളിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യവും, രക്തസ്രാവവും; രക്ഷകയായി മലയാളി ഡോക്ടർ; ആദരിച്ച് ക്യാബിൻ ക്രൂ

Kerala
  •  14 hours ago