HOME
DETAILS
MAL
കുതിച്ചുപൊങ്ങും മുന്‍പേ ആ റോക്കറ്റ് കത്തി ചാരമായി I Video
backup
June 30 2018 | 10:06 AM
ടോക്കിയോ: ലോഞ്ചിംഗ് നടന്ന് സെക്കന്റുകള്‍ക്കകം റോക്കറ്റ് കത്തി ചാരമായി. ടോക്കിയോയിലെ വ്യവസായി നിര്‍മിച്ച ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റാണ് തകര്‍ന്നു വീണത്.
പ്രദേശിക സമയം പുലര്‍ച്ചെ 5.30 നായിരുന്നു വിക്ഷേപണം.വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം എംഒഎംഒ-2 എന്ന ആളില്ലാ റോക്കറ്റ് തകര്‍ന്നു വീഴുകയായിരുന്നു.
? happens.#MOMO2 pic.twitter.com/dJLEOoWcXg
— NextLaunch (@Nextlaunch) June 29, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."