HOME
DETAILS
MAL
തമിഴ്നാട്ടില്‍ 45കാരനെ ജീവനോടെ കുഴിച്ചുമൂടി
backup
April 16 2017 | 01:04 AM
വെല്ലൂര്‍:തമിഴ്നാട്ടില്‍ 45കാരനെ മണല്‍ മാഫിയ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചിട്ടു. വെല്ലൂര്‍ ജില്ലയിലെ സോമാലപുരം ഗ്രാമത്തിലാണ് പാലാര്‍ നദിയുടെ തീരത്ത് ഇയാളെ കുഴിച്ചുമൂടിയതെന്നാണ് കണ്ടെത്തിയത്.
സോമാലപുരം ഗ്രാമവാസിയായ സുബ്ര മണിയുടെ മകന് വേലായുധന് എന്ന വേലുവിനെയാണ് കുഴിച്ചുമൂടിയത്. അനധികൃത മണലെടുപ്പിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയ അദ്ദേഹത്തെ മണല്‍മാഫിയ കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."