HOME
DETAILS
MAL
എറണാകുളം കെ.സി.എ സീനിയര്‍ അക്കാദമി ജേതാക്കള്‍
backup
April 17 2017 | 01:04 AM
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജോളിറോവേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മുപ്പത്തിനാലാമത് ഡോ. എം.എസ് നായര്‍ മെമ്മോറിയല്‍ ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എറണാകുളം കെ.സി.എ സീനിയര്‍ അക്കാദമി എസ്.ബി ഐ കേരളയെ 58 റണ്‍സുകള്‍ക്ക് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ജേതാക്കളായി.
പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."