HOME
DETAILS

റവന്യു ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ നടപടി സ്വീകരിക്കണം: കെ.ആര്‍.ഡി.എസ്.എ

  
backup
April 17 2017 | 18:04 PM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8


തൊടുപുഴ: സിവില്‍ സര്‍വ്വീസിലെ ഭരണവകുപ്പായ റവന്യു വകുപ്പിലെ ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  കെ.ആര്‍.ഡി.എസ്.എ നേതൃത്വത്തില്‍ ജീവനക്കാര്‍ തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ ധര്‍ണ്ണ നടത്തി.
സര്‍ക്കാരിന്റെ നയപര തീരുമാനമായ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുക എന്നതും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന റവന്യു മന്ത്രിയുടെയും ദേവികുളം സബ് കലക്ടറുടെയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ചും ജീവനക്കാര്‍ക്ക് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടുമാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
  സര്‍ക്കാര്‍ ഭൂമിക്ക് കാവലാളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ.ആര്‍.ഡി.എസ് എയുടെയും ജോയിന്റ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പ്രകടനവും ധര്‍ണ്ണയും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
  കെ ആര്‍ ഡി എസ് എ സംസ്ഥാന കമ്മിറ്റി അംഗം എം കെ മനു പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി ബിനില്‍, കെ ആര്‍ഡി എസ് എ ജില്ലാ സെക്രട്ടറി ഹോര്‍മിസ് കുരുവിള, പ്രസിഡന്റ് ഇ കെ  അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ബി സുധര്‍മ്മ, എന്‍ അനീഷ്‌കുമാര്‍, ആര്‍ ബിജുമോന്‍, ജാന്‍സി ജോണ്‍, പി എസ് സച്ചിന്‍, കെ വി കൃഷ്ണകുമാര്‍  നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  6 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  14 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  25 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  28 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  43 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago