HOME
DETAILS

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

  
December 11 2024 | 07:12 AM

conflict-in-kannur-thottada-iti-ksu-sfi-activists-clash

കണ്ണൂര്‍: തോട്ടട ഗവ. ഐ.ടി.ഐയില്‍ എസ്.എഫ്.ഐ-കെ.എസ്.യു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. 

കെ.എസ്.യു പ്രവര്‍ത്തകര്‍ കെട്ടിയ കൊടി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതേചൊല്ലിയാണ് വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമുണ്ടായത്. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. 

ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിന് മര്‍ദനമേറ്റു. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും

Saudi-arabia
  •  2 days ago
No Image

പീച്ചി ഡാം അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി മരിച്ചു; മരണം രണ്ടായി 

latest
  •  2 days ago
No Image

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് ഇതുവരെയില്ലാത്ത ചരിത്രം

Cricket
  •  2 days ago
No Image

അഗ്നികവര്‍ന്നതിന്റെ ശേഷിപ്പ് കൊള്ളയടിച്ച് മോഷ്ടാക്കള്‍; അഗനിശമന സേനാംഗത്തിന്റെ വേഷം ധരിച്ചും മോഷണം

International
  •  2 days ago
No Image

ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ  'സാന്റ അന' കാറ്റ്

International
  •  2 days ago
No Image

ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി

oman
  •  2 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 days ago
No Image

യുഎഇ തൊഴിൽ വിപണിയിൽ യുവത്വത്തിന്റെ കരുത്ത്; 51.86 ശതമാനവും യുവാക്കൾ  

uae
  •  2 days ago
No Image

ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു

Cricket
  •  2 days ago
No Image

സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍

Kerala
  •  2 days ago