HOME
DETAILS
MAL
പാര്‍ക്കിങ് ഫീസ് ഈടാക്കല്‍: ക്ഷേത്ര മൈതാനിയില്‍ ഭക്തജന ധര്‍ണ
backup
July 02 2018 | 08:07 AM
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനിയില്‍ വാഹനങ്ങള്‍ക്കു പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ ഭക്തജന ധര്‍ണ നടത്തി.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സുധാകരന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ്് ജീവന് നാലുമാക്കല്‍ അധ്യക്ഷനായി.
സി.എം ശശീന്ദ്രന്, ഇ.കെ രവി, വി.ജി ഹരിദാസ്, ജെമി, കെ.പി ശശീന്ദ്രന്, എല്‍.കെ മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."