HOME
DETAILS
MAL
സഊദിയില്‍ രണ്ടു ദിവസത്തിനിടെ പിടിയിലായത് ഏഴായിരത്തിലധികം പേര്‍
backup
July 02 2018 | 19:07 PM
റിയാദ്: സഊദിയില്‍ ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയില്‍ രണ്ടു ദിവസത്തിനിടെ ഏഴായിരത്തിലധികം കുറ്റവാളികള്‍ പിടിയില്‍. പിടിയിലായവരില്‍ നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍, മദ്യം, മയക്കുമരുന്ന്, മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പിടിയിലായ 7189 പേരില്‍ 3918 പേര്‍ വിദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."