HOME
DETAILS
MAL
അല്‍പ സമയത്തിനകം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; പ്രധാന സന്ദേശം കൈമാറാനെന്ന് റിപ്പോര്‍ട്ട്
backup
March 27 2019 | 06:03 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാന സന്ദേശം കൈമാറാനാണെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ സന്ദേശം വഴിയാണ് അറിയിപ്പ്. ഒരു പ്രധാന സന്ദേശം നല്‍കാനുണ്ടെന്നും 11.45നും 12നും ഇടയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നുമാണ് സന്ദേശം. എന്താണ് പ്രധാനമന്ത്രിക്ക് കൈമാറാനുള്ളതെന്ന് വ്യക്തമല്ല.
मेरे प्यारे देशवासियों,
— Chowkidar Narendra Modi (@narendramodi) March 27, 2019
आज सवेरे लगभग 11.45 - 12.00 बजे मैं एक महत्वपूर्ण संदेश लेकर आप के बीच आऊँगा।
I would be addressing the nation at around 11:45 AM - 12.00 noon with an important message.
Do watch the address on television, radio or social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."