HOME
DETAILS
MAL
വയറിളക്കം തടയാം
backup
July 13 2016 | 19:07 PM
=തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
=പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
=ഭക്ഷണപദാര്‍ഥങ്ങള്‍ ഈച്ച, മറ്റു പ്രാണികള്‍ കടക്കാത്ത വിധത്തില്‍ അടച്ചു സൂക്ഷിക്കുക
=കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തുക
=ഭക്ഷണത്തിന് മുന്‍പും മലമൂത്രവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
=ഭക്ഷണശാലകളില്‍ ശുചിത്വം പാലിക്കുക
=തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക
=വയറിളക്കത്തോടൊപ്പം പനി, രക്തം കലര്‍ന്ന മലം, ശക്തമായ വയറുവേദന എന്നിവയുണ്ടായാല്‍ ചികിത്സ തേടുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."