HOME
DETAILS

ബൈക്ക് മോഷണം: രണ്ടു യുവാക്കളെ പൊലിസ് പിടികൂടി

  
backup
April 18 2017 | 19:04 PM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95


മണ്ണാര്‍ക്കാട്: ബൈക്ക് മോഷണക്കേസില്‍ രണ്ട് യുവാക്കളെ നാട്ടുകല്‍ പൊലിസ് പിടികൂടി. കരിമ്പുഴ പൊമ്പ്ര സ്വദേശി മുറിച്ചിറ വീട്ടില്‍ മുനവ്വിര്‍ (19), മണ്ണാര്‍ക്കാട് കുന്തിപ്പുഴ വളളിക്കാടന്‍ വീട്ടില്‍ സജാദ് (21) എന്നവരാണ് പൊലിസില്‍ പിടിയിലായത്. ഈ മാസം 12ന് മണ്ണാര്‍ക്കാട് - പെരിന്തല്‍മണ്ണ ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ബൈക്ക് ചെത്തല്ലൂരില്‍ ഉപേക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ പൊലിസ് പിടികൂടിയത്.
പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, പാലക്കാട് സ്റ്റേഷന്‍ പരിധികളില്‍നിന്ന് യമഹ എഫ്.സെഡ് ഇനത്തില്‍പ്പെട്ട മൂന്ന് ബൈക്കും, ബജാജ് ഡിസ്‌കവറി ഇനത്തിലെ ഒരു ബൈക്കും ഇവര്‍ മോഷ്ടിക്കപ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികളെ വൈകുന്നേരത്തോടെ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ പിടികൂടിയതും മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ കണ്ടെത്തുന്നതിനും നാട്ടുകല്‍ പൊലിസ് എസ്.ഐ മുരളീധരന്‍, എ.എസ്.ഐ അബ്ദുല്‍ സലാം, സി.പി.ഒമാരായ ഷാഫി, ഷനോജ്, സഹദ് എന്നിവരാണ് നേതൃത്വം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago