HOME
DETAILS

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

  
Web Desk
October 09, 2024 | 4:25 PM

akhila bharathiya akhada parishad on kumbhmela

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന കുംഭമേളയ്ക്ക് മുന്നോടിയായി സനാതന ഭക്ഷണ ശാലകള്‍ മാത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സന്യാസി സംഘടന രംഗത്ത്. അഖില ഭാരതീയ അഖാഡ പരിഷത്താണ് ആവശ്യവുമായി രംഗത്തെത്തിയത്. മേളയുമായി ബന്ധപ്പെട്ട ഉറുദു പദങ്ങള്‍ മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രയാഗ് രാജില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കുംഭമേളയുടെ വിശുദ്ധി സംരക്ഷിക്കുന്നതിന്റെ ഭാഗമാണിതെന്നും ഇവര്‍ പറയുന്നു. 

കുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്‌നാന്‍, പെഷ് വായ് എന്നീ ഉറുദു പദങ്ങള്‍ ഹിന്ദിയിലേക്ക് മാറ്റി രാജ്‌സി സ്‌നാന്‍, ഛാവ്‌നി പ്രവേശ് എന്നിങ്ങനെ മാറ്റണമെന്നാണ് ആവശ്യം. 

'സനാതനികള്‍ അല്ലാത്തവരെ ഭക്ഷണശാലകള്‍ സ്ഥാപിക്കാന്‍ അനുവദിക്കരുത്. അവരെ വിലക്കുന്നതിന് പ്രമേയം പാസാക്കുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രമേയം കൈമാറുമെന്നും അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മാഹന്ത് രവീന്ദ്ര പുരി പറഞ്ഞു. 

akhila bharathiya akhada parishad on kumbhmela 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  4 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  4 days ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  4 days ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  4 days ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  4 days ago
No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  4 days ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  4 days ago