HOME
DETAILS
MAL
നദാലും മുഗുരൂസയും മുന്നോട്ട്; തീം പുറത്ത്
backup
July 03 2018 | 18:07 PM
ലണ്ടന്‍: 131 ാമത് വിംബിള്‍ഡന്‍ ചാംപ്യന്‍ഷ്യപ്പില്‍ നദാലിന് വിജയത്തുടക്കം. ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ ഇസ്രാഈല്‍ താരം ഡുഡി സെലയെ 6-3,6-3,6-2 എന്നീ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലോക നാലാം നമ്പര്‍ താരം ഡൊമിനിക് തീം മാര്‍ക്കോസ് ബാഗ്ഡാറ്റിസിനോട് പരാജയപ്പെട്ടു പുറത്തായി. 4-6, 5-7, 0-2 എന്നീ സെറ്റുകള്‍ക്കാണ് തീം പരാജയപ്പെട്ടത്.
വനിതാ സിംഗിള്‍സില്‍ മൂന്നാം നമ്പര്‍ താരം മുഗുരൂസ ബ്രീട്ടീഷ് താരം നവോമി ബ്രോഡിയെ പരാജയപ്പെടുത്തി. 6-2, 7-5 എന്നീ സെറ്റുകള്‍ക്കായിരുന്നു മുഗുരൂസയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."