HOME
DETAILS
MAL
കള്ളനോട്ട് കേസ്: പ്രതിയുടെ ജാമ്യാപേക്ഷ നിഷേധിച്ചു
backup
July 13 2016 | 20:07 PM
തലശ്ശേരി: കള്ളനോട്ട് കേസില്‍ പിടികൂടിയ പ്രതിയുടെ ജാമ്യഹരജി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്നാമതും തള്ളി. മെഡിക്കല്‍ റപ്രസന്റിറ്റീവ് സെയ്ദാര്‍പള്ളി ഹൗലത്ത് മന്‍സിലില്‍ ഫൈനാസി(31)ന്റെ ജാമ്യഹരജി തള്ളിയത്. കൂട്ടു പ്രതിയായ തലശ്ശേരി ചേറ്റംകുന്ന് വി.വി ക്വാര്‍ട്ടേര്‍സില്‍ റസാഖ്(35) നല്കിയ ജാമ്യാപേക്ഷ 16ന് പരിഗണിക്കും. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് കേസന്വേഷണത്തെ ബാധിക്കുമെന്ന് പൊലിസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."