HOME
DETAILS
MAL
രാജ്യത്തെ ആദ്യത്തെ ജലതുരങ്ക പാത ഗംഗാ നദിയില്‍
backup
April 18 2017 | 23:04 PM
കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ ജലതുരങ്ക പാത ഗംഗാ നദിയില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ഖനവ്യവസായ മന്ത്രി ബാബുല്‍ സുപ്രിയോ. കൊല്‍ക്കത്തയിലെ കിഴക്ക്-പടിഞ്ഞാറ് മേഖലയിലെ ഇടനാഴി പദ്ധതിയാണ് ഇത്. ഗംഗാ നദിയുടെ താഴേ തട്ടിലൂടെയാണ് ജലതുരങ്ക പാത കടന്നു പോകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ഹൗറ മൈതാനം തൊട്ട് ഗംഗയുടെ തീരം വരെ 1.7 കിലോമീറ്ററോളം നീളമുള്ളതാണ് ജലതുരങ്ക പാത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."