HOME
DETAILS
MAL
ശുചിമുറി മാലിന്യ നിക്ഷേപം: രണ്ട് പേര്‍ പിടിയില്‍
backup
July 13 2016 | 20:07 PM
മട്ടാഞ്ചേരി: വാത്തുരുത്തി ഭാഗത്ത് ശുചിമുറി മാലിന്യം നിക്ഷേപിക്കാനെത്തിയ രണ്ട് പേര്‍ ഹാര്‍ബര്‍ പൊലിസിന്റെ പിടിയിലായി.ടാങ്കര്‍ ലോറിയില്‍ ശുചിമുറി മാലിന്യവുമായി എത്തിയവരെയാണ് നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പൊലിസിന് കൈമാറിയത്.പള്ളുരുത്തി സ്വദേശികളായ അമീര്‍,റൗഷിത്ത് എന്നിവര്‍ക്കെതിരെയാണ് ഹാര്‍ബര്‍ പൊലിസ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."