HOME
DETAILS

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു കേസ്

  
backup
April 19, 2017 | 12:15 AM

%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b9%e0%b4%a3


നീലേശ്വരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരെ മദ്യലഹരിയില്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസ് എടുത്തു.
ജില്ലാ സഹകരണ ബാങ്ക് പള്ളിക്കര ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പുതുക്കൈയിലെ പ്രകാശനെതിരേയാണു കേസ്. റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ മഹേശന്റെ പരാതിയിലാണു കേസ്. 16നു രാത്രി പുതുക്കൈയില്‍ പട്രോളിങ്ങിനെത്തിയ നീലേശ്വരം എക്‌സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ ബാബുരാജന്‍, കെ മഹേഷ് എന്നിവരെ കൈയേറ്റം ചെയ്തുവെന്നാണു പരാതി.
ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നു അറസ്റ്റ് വൈകുകയാണെന്നും ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ എയര്‍ റവാണ്ടയിലെ കിഗാലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു

oman
  •  2 days ago
No Image

അഭിനവ ചിന്താധാരകളിലേക്ക് പോവാതെ സമുദായത്തെ സംരക്ഷിച്ചത് സമസ്ത: സാദിഖലി തങ്ങൾ

organization
  •  2 days ago
No Image

യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം

uae
  •  2 days ago
No Image

പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

National
  •  2 days ago
No Image

പ്രക്ഷോഭത്തിൽ ഉലഞ്ഞ് ഇറാൻ; വ്യോമഗതാഗതം അനിശ്ചിതത്വത്തിൽ, പ്രമുഖ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത് തുടരുന്നു

uae
  •  2 days ago
No Image

വീണ്ടും ലോക റെക്കോർഡ്; തകർത്തടിച്ച് ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

സഊദിയിലെ ഏഴ് രാജാക്കന്മാരുടെ ഭരണം കണ്ട മുത്തച്ഛൻ ഇനി ഓർമ; അന്ത്യം 142-ാം വയസ്സിൽ

Saudi-arabia
  •  2 days ago
No Image

തട്ടിപ്പ് തടയാൻ 'എഐ കണ്ണുകൾ'; ഉദ്യോ​ഗാർഥികളുടെ ഫേസ് ഓതന്റിക്കേഷൻ നടത്താൻ യുപിഎസ്‌സി

Kerala
  •  2 days ago
No Image

യുവതിക്ക് നേരെ നടുറോഡിൽ ക്രൂരമർദ്ദനം; പ്രതികരിക്കാതെ നോക്കിനിന്ന് ജനക്കൂട്ടം, സോഷ്യൽ മീഡിയയിൽ യുവതി പങ്കുവെച്ച വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലിസ്

crime
  •  2 days ago
No Image

യു.എസ് ഇറാനെ ആക്രമിച്ചാൽ തിരിച്ചടികിട്ടുക ഇസ്‌റാഈലിന്; കളിവേണ്ടെന്ന് ട്രംപ്, വെല്ലുവിളിച്ച് ഇറാൻ

International
  •  2 days ago