HOME
DETAILS
MAL
അക്രമികള്‍ക്കെതിരേ നടപടി വേണം: കെ.സി ജോസഫ്
backup
July 04 2018 | 08:07 AM
ശ്രീകണ്ഠപുരം: വിദ്യാര്‍ഥി സമരത്തിന്റെ മറവില്‍ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ കാംപസിനുള്ളില്‍ കയറി ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നടപടി അപലനീയമാണെന്നും അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."