HOME
DETAILS
MAL
'സുരക്ഷ - 2018 ' കാംപയിനിന്റെ ഭാഗമായി തെരുവ് നാടകം
backup
July 04 2018 | 09:07 AM
തൃശൂര്‍: കുടുംബശ്രീയുടെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'സുരക്ഷ - 2018 ' കാംപയിനിന്റെ ഭാഗമായി തെരുവു നാടകം സംഘടിപ്പിക്കുന്നു.
ഇന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയിലെ 16 ബ്ലോക്കുകളില്‍ തെരുവു നാടകം അവതരിപ്പിക്കും.
രംഗശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തെരുവു നാടകം അരങ്ങേറുക. എ.ബി.സി പദ്ധതിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടിയാണ് 'സുരക്ഷ - 2018 ' ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."