HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഗാന്ധി വധത്തേക്കാള്‍ ഗൗരവമാണെന്ന് അസദുദ്ദീന്‍ ഉവൈസി

  
backup
April 19 2017 | 16:04 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8

ഹൈദരാബാദ്: ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഗാന്ധി വധത്തേക്കാള്‍ ഗൗരവമാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.

ഗാന്ധി വധത്തിലെ പ്രതികളുടെ വിചാരണ രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയായി. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഇതുവരേയും വിചാരണ ഇഴഞ്ഞുനീങ്ങുകയാണ്.

ഗാന്ധിയെ കൊന്നവരെ തൂക്കിലേറ്റി, എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്തവര്‍ ഇന്നു കേന്ദ്രമന്ത്രിമാരും പത്മവിഭൂഷന്‍ നേടിയവരുമായി. നീതിന്യായ വ്യവസ്ഥ ഇഴഞ്ഞു നീങ്ങുകയാണെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിങ്ങിനെ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയില്‍നിന്ന് നീക്കണം. കല്യാണ്‍ സിങ് വിചാരണ നേരിടണമെന്നും നീതിന്യായ വ്യവസ്ഥയോട് കേന്ദ്രസര്‍ക്കാര്‍ ബഹുമാനം കാണിക്കണമെന്നും ഉവൈസി ട്വീറ്റ് ചെയ്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago