HOME
DETAILS
MAL
ഹൃദയ- ശ്വാസകോശ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
backup
April 19 2017 | 19:04 PM
ആലപ്പുഴ: സാഗര സഹകരണ ആശുപത്രിയില്‍ കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ ഹൃദയ- ശ്വാസകോശ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച ഒ.പി വിഭാഗം പ്രവര്‍ത്തിക്കും. കുറഞ്ഞ ചെലവില്‍ മികച്ച ഹൃദ്രോഗ ചികിത്സാ സൗകര്യം സാധാരണക്കാരന് ലഭ്യമാക്കുകയാണ് സാഗര ആശുപത്രിയുടെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."