HOME
DETAILS
MAL
മുരളീധരനെ ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തും
backup
April 19 2017 | 20:04 PM
കൊളംബോ: ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തു. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയിലെ ചടങ്ങില്‍ വച്ചായിരിക്കും താരത്തെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക. മുരളീധരന്റെ നേട്ടം ശ്രീലങ്കയുടെ നേട്ടം കൂടിയാണെന്ന് ക്രിക്കറ്റ് ശ്രീലങ്ക സി.ഇ.ഒ ആഷ്‌ലി ഡിസില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."