HOME
DETAILS

വി. മുരളീധരന്‍ സ്വന്തം വാക്ക് വിഴുങ്ങുന്നു: മുഖ്യമന്ത്രി

  
backup
June 18 2020 | 04:06 AM

%e0%b4%b5%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b0%e0%b4%b3%e0%b5%80%e0%b4%a7%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%be

 


തിരുവനന്തപുരം: കൊവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ വി.മുരളീധരന്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടത്തുന്നവരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മുന്‍നിലപാട്. എന്നാല്‍ അതിന് വിപരീതമായി നിലപാട് മാറുന്ന തരത്തില്‍ എന്ത് അത്ഭുതമാണ് ഇതിനിടയില്‍ സംഭവിച്ചിട്ടുള്ളതെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  37 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago