HOME
DETAILS
MAL
മന്ത്രി ടി.പി രാമകൃഷ്ണന്‍ തിരിച്ചെത്തുന്നു; ഇന്ന് ചുമതലയേറ്റെടുക്കും
backup
April 20 2017 | 02:04 AM
തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി.പി രാമകൃഷ്ണന്‍ വീണ്ടും സജീവമാകുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തോടെ അദ്ദേഹത്തിന്റെ ചുമതലകള്‍ തിരികെ നല്‍കും. കഴിഞ്ഞ മാര്‍ച്ച് 13നാണ് മന്ത്രി ടി.പി രാമകൃഷ്ണന് ഹൃദയാഘാതമുണ്ടായത്.
അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടനില തരണംചെയ്തത്. ഈ ഘട്ടത്തില്‍ ടി.പി രാമകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല മന്ത്രി ജി സുധാകരനും മറ്റ് വകുപ്പുകളുടെ മേല്‍നോട്ടം മുഖ്യമന്ത്രിക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."