HOME
DETAILS
MAL
അശുറയെ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
backup
July 06 2018 | 05:07 AM
പയ്യോളി: കീഴൂരിലെ ചെരിച്ചല്‍ ഹൗസിലെ അശുറയെ (18) ഈ മാസം 12ന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ച് പൊലിസിന് നിര്‍ദേശം നല്കി.
അശുറയെ ജൂണ്‍ 18ന് കാണാതാവുകയും 25ന് പയ്യോളി പൊലിസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി സ്വതന്ത്രമാക്കിയതിനു ശേഷം പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രലോഭനവും സമ്മര്‍ദവും നടത്തി ഇരിങ്ങല്‍ സ്വദേശി അരുണ്‍ (19) അന്യായമായി തടങ്കലില്‍വച്ചു താമസിപ്പിച്ചു വരികയാണെന്നും മറ്റും കാണിച്ച് സഹോദരന് മുഹമ്മദ്, അഡ്വ. കെ. നൂറുദ്ദീന്‍ മുസ്ലിയാര് മുഖാന്തിരം നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."