HOME
DETAILS
MAL
ഇന്‍ഡോര്‍സ്റ്റേഡിയം ശിലാസ്ഥാപനം
backup
July 06 2018 | 07:07 AM
തുറവൂര്‍: കണ്ടമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം കെ.സി.വേണുഗോപാല്‍ എം.പി.നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിന്‍ അധ്യക്ഷനായി. കെ.സി.വേണുഗോപാല്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."