HOME
DETAILS

സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍:സംസ്ഥാത്ത് വ്യാപക റെയ്ഡ്, 12 പേര്‍ പിടിയില്‍

  
backup
April 01 2019 | 07:04 AM

kerala-cyber-crime-operation-p-hunt-arrest

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നവരെ പിടിക്കാനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 12 പേര്‍ പിടിയില്‍. 16 പേര്‍ക്കെതിരെ കേസെടുത്തു. ഒപറേഷന്‍ 'പി ഹണ്ട'് എന്ന പേരിലാണ് പരിശോധന.

എസ്.പിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്.

രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളാ പൊലീിസ് വ്യാപക പരിശോധന നടത്തിയത്. സ്ഥിരമായി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്ന 84 വ്യക്തികളെയും വെബ്‌സൈറ്റുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇന്റര്‍ പോള്‍ കൈമാറിയത്. 12 വസ്സില്‍ താഴെയുള്ള കുട്ടികളുടെ ചിത്രമാണ് ഇവര്‍ പങ്കുവച്ചത്. വാട്‌സ് ആപ്, ടെലിഗ്രാം അക്കൊണ്ടുകള്‍ വഴിയാണ് ഇവര്‍ ചിത്രങ്ങള്‍ കൈമാറിയിരുന്നത്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളാണ് ചൂഷണത്തിന് വിധേയമാകുന്നത്.


രാവിലെ സൈബര്‍ സെല്ലും സൈബര്‍ ഡോമും അടക്കമുള്ള അന്വേഷണ സംഘങ്ങളാണ് പ്രതികളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 16 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നഗ്നദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്‌സൈറ്റുകളിലും പൊലിസ് പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago