HOME
DETAILS
MAL
പാക് സൈന്യവുമായി ബന്ധപ്പെട്ട 103 പേജുകള്‍ ഫേസ്ബുക്ക് നീക്കി
backup
April 01 2019 | 20:04 PM
ഇസ്‌ലാമാബാദ്: പാകിസ്താന്‍ സൈന്യവുമായി ബന്ധപ്പെട്ടുള്ള 103 പേജുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ഫേസ്ബുക്ക് നീക്കം ചെയ്തു. പാകിസ്താന്‍ രാഷ്ട്രീയം, രാഷ്ടീയ നേതാക്കള്‍, ഇന്ത്യന്‍ സര്‍ക്കാര്‍, പാക് സൈന്യം എന്നിവയുമായി ബന്ധമുള്ള പേജുകളാണ് നീക്കിയതെന്ന് ഫേസ്ബുക്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."