HOME
DETAILS

നിയന്ത്രണം കാറ്റില്‍പറത്തി സമരം; ബി.ജെ.പി, ബി.എം.എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

  
backup
June 24 2020 | 03:06 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b4%a4

 


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി സമരം ചെയ്ത ബി.ജെ.പി, ബി.എം.എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. രണ്ട് സമരങ്ങളിലായി 17 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയും എട്ട് ബി.എം.എസ് പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കന്റോണ്‍മെന്റ് പൊലിസ് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തത്.
സെക്രട്ടേറിയറ്റിന് മുന്‍പില്‍ ചൈന വിരുദ്ധ ധര്‍ണ നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ധന വിലവര്‍ധനവിനെതിരേ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം (ബി.എം.എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയും കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് സി. ജ്യോതിഷ്‌കുമാര്‍, ജില്ലാ പ്രസിഡന്റ് ജയശങ്കര്‍, ജന. സെക്രട്ടറി വി. രാജേഷ്, മണികണ്ഠന്‍, ഹരികുമാര്‍, സുബാഷ് തുടങ്ങി കണ്ടാലറിയാവുന്ന എട്ട് ബി.എം.എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  15 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  35 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago