HOME
DETAILS
MAL
കമ്പ്യൂട്ടര്‍ അധ്യാപക ഒഴിവ്
backup
April 21 2017 | 08:04 AM
കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കിന്റെ കീഴിലുള്ള തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഡി.സി.എ കോഴ്‌സ് പഠിപ്പിക്കുന്നതിന് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത പി.ജി.ഡി.സി.എ, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ മുന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യ യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 22ന് രാവിലെ പത്തിന് വനിത പോളിടെക്‌നിക്കിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ എത്തണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."