HOME
DETAILS
MAL
വിജയരാഘവന്റെ വിവാദ പരാമര്‍ശം: ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സ്പീക്കര്‍
backup
April 02 2019 | 06:04 AM
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇത്തരം രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന ഈ സമയത്ത് ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."