HOME
DETAILS

മലേഷ്യന്‍ ഓപ്പണ്‍: സമീര്‍ വര്‍മ പുറത്ത്

  
backup
April 02 2019 | 20:04 PM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d

 

ക്വലാലംപുര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍നിന്ന് സമീര്‍ വര്‍മ പുറത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ ലാക രണ്ട@ാം റാങ്കുകാരനായ ചൈനയുടെ ഷി യുഖിയാണ് സമീറിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ ര@ണ്ടു സെറ്റുകള്‍ക്കായിരുന്നു സമീറിന്റെ തോല്‍വി. സ്‌കോര്‍ 20-22, 23-21, 12-21. ആദ്യ ര@ണ്ട് സെറ്റിലും കനത്ത പോരാട്ടം കാഴ്ചവച്ച സമീറിന് നിര്‍ണായകമായ മൂന്നാം സെറ്റില്‍ കാലിടറുകയായിരുന്നു. ആദ്യ സെറ്റില്‍ സമീര്‍ 11-16 എന്ന നിലയില്‍ പിറകിലായിരുന്നെങ്കിലും 20-20 എന്ന നിലയിലെത്തി. അവിടെവച്ച് ര@ണ്ട് പോയിന്റുകള്‍ തുടരെ നേടിയ ചൈനീസ് താരം സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ട@ാം സെറ്റില്‍ സമീര്‍ ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു.
ആദ്യ സെറ്റിന്റെ ആവര്‍ത്തനമെന്നോണം സമീര്‍ 11-16ന് പിന്നില്‍ നിന്ന് തിരിച്ചടിച്ച് സ്‌കോര്‍ 20-20ല്‍ എത്തിക്കുകയും പിന്നീട് ഗംഭീര പ്രകടനത്തോടെ സെറ്റ് സ്വന്തമാക്കുകയുമായിരുന്നു. എന്നാല്‍, മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ 9-0 എന്ന നിലയില്‍ ഷി യുഖി ലീഡെടുത്തു. ഇന്ത്യന്‍ താരം തിരിച്ചുവരുമ്പോഴേക്കും സെറ്റും മാച്ചും ഷി യുഖി സ്വന്തമാക്കിയിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി സഖ്യം അയര്‍ലന്‍ഡ് സഖ്യത്തെ തോല്‍പ്പിച്ച് രണ്ട@ാം റൗണ്ട@ിലെത്തി. സ്‌കോര്‍ 22-20, 24-20.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago