HOME
DETAILS
MAL
ഗവ. ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു
backup
April 21 2017 | 21:04 PM
തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ഗവ. ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം കാച്ചടിയില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ അധ്യക്ഷയായി. വൈസ് ചെയര്മാന് എം. അബ്ദുറഹിമാന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി സുഹ്റാബി, ഹോമിയോ ഡി.എം.ഒ ഡോ. സുനില്‍കുമാര്‍, കെകെ കദീജ, കെ കുഞ്ഞന്‍ഹാജി, സിഎച്ച് മഹ്മൂദ് ഹാജി, പി മോഹനന്, യുകെ മുസ്ഥഫ മാസ്റ്റര്‍, എംപി ചെറിയാപ്പു. നാരായണന് തൈശേരി, ഷംസുദ്ദീന് മച്ചിങ്ങല്‍, ഡോ. ഉഷാറാണി, ഡോ. അനൂപ് സംസാരിച്ചു. കെ.പി മുഹമ്മദ് കുട്ടി സൗജന്യമായി വിട്ടു നല്കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."