HOME
DETAILS

സി.ആര്‍.പി.എഫ് ജവാനും  അഞ്ചു വയസുകാരനും മരിച്ചു

  
backup
June 27, 2020 | 3:53 AM

%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a
 
 
ശ്രീനഗര്‍: ജമ്മു കശ്മിരിലെ അനന്ത്‌നാഗിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന് വീരമൃത്യൂ. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയില്‍ പദ്ശാഹിബാഗ് പ്രദേശത്ത് ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തില്‍ സ്വദേശിയായ അഞ്ചു വയസുകാരനും കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി.
ഇവിടെ രാവിലെ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ വെടിവയ്പുണ്ടാകുകയായിരുന്നെന്നാണ് വിവരം. വെടിവയ്പില്‍ പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്.
പട്രോളിങ്ങിനിടെ സ്‌കൂട്ടറിലെത്തിയായിരുന്നു വെടിവയ്‌പെന്നാണ് വിവരം. ഷിമല്‍ കുമാര്‍ എന്ന ജവാനും നേഹന്‍ എന്ന കുട്ടിയുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
 
മൂന്നു തീവ്രവാദികളെ വധിച്ചെന്ന് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ വധിച്ചതായി സൈന്യം. പുല്‍വാമയിലെ അവന്തിപോരയില്‍ ത്രാല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. 
കഴിഞ്ഞ ദിവസം രാത്രി സൈന്യം പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവിടെയും ഏറ്റുമുട്ടലുണ്ടായത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  7 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  7 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  7 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  7 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  8 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  8 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  8 days ago