HOME
DETAILS
MAL
സത്താര്‍ പന്തലൂരിന്റെ പിതാവ് മരണപ്പെട്ടു
backup
June 27 2020 | 07:06 AM
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരിന്റെ പിതാവ് പാലപ്ര അബൂബക്കര്‍ ഹാജി (74) മരണപ്പെട്ടു. ഭാര്യ: സുഹറ. മറ്റു മക്കള്‍:സല്‍വ. മരുമക്കള്‍:ഹബീബ് റഹ്മാന്‍, ത്വാഹിറ
മയ്യത്ത് നിസ്‌കാരം ഇന്ന് 4.30 ന് പന്തല്ലൂര്‍ ജുമാ മസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."