HOME
DETAILS

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം: ചുരം കയറാനൊരുങ്ങി ദേശീയ നേതാക്കള്‍

  
backup
April 02, 2019 | 10:15 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-6

 


കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഒരു മാസത്തോളം അനക്കമില്ലാതിരുന്ന വയനാട്ടിലേക്ക് രാഷ്ട്രീയത്തിലെ മിന്നും താരങ്ങള്‍ ഓരോന്നായി കടന്നുവരുന്നു.
യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ ദേശീയ നേതാക്കളാണ് വരുംദിവസങ്ങളില്‍ ചുരം കയറാനിരിക്കുന്നത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാലാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കാതിരുന്നത്.


എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം കൊണ്ടുതന്നെ വയനാടന്‍ ജനതയെ ഞെട്ടിച്ച കോണ്‍ഗ്രസ് വരുംദിവസങ്ങളില്‍ ദേശീയ നേതാക്കളുടെ നീണ്ടനിരയെ വയനാട് ചുരംകയറ്റി പ്രചാരണത്തില്‍ മുന്നേറാനുള്ള ഒരുക്കത്തിലാണ്്. സ്ഥാനാര്‍ഥി തന്നെയാണ് വയനാട്ടിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ സൂപ്പര്‍സ്റ്റാര്‍. ഒപ്പം പ്രിയങ്കാ ഗാന്ധി കൂടി നാളെ വയനാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.


എ.കെ ആന്റണി, മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ബി.വി ശ്രീനിവാസ്, ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ വരുംദിവസങ്ങളില്‍ ചുരം കയറിയെത്തും. ഇതിനുപുറമെ യു.ഡി.എഫിന്റെയും യുവജന സംഘടനകളുടെയും സംസ്ഥാന നേതാക്കളും അടുത്ത ദിവസങ്ങളിലായി പ്രചാരണത്തിന് വയനാട്ടിലെത്തും. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, ബിനോയ് വിശ്വം എം.പി, ആനിരാജ, പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ് സുനില്‍കുമാര്‍ സി.പി.എം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, കെ.കെ ശൈലജ തുടങ്ങിയ നേതാക്കളും വരുംദിവസങ്ങളില്‍ വയനാട്ടിലെത്തും. എന്‍.ഡി.എക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, സ്മൃതി ഇറാനി, നവീന്‍കുമാര്‍ കാഢ്യ തുടങ്ങി 15ലധികം ദേശീയ നേതാക്കളും വയനാട്ടിലെത്തുമെന്നാണ് സൂചന. 15 കേന്ദ്ര മന്ത്രിമാരും വയനാട്ടിലെത്തുമെന്നാണ് ബി.ഡി.ജെ.എസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  14 days ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  14 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  14 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  14 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  14 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  14 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  14 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  14 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  14 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  14 days ago