HOME
DETAILS

സ്വയംതൊഴില്‍; ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

  
backup
July 15 2016 | 04:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7

 

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളില്‍നിന്ന് ചെറുകിട സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആറു ശതമാനം പലിശനിരക്കില്‍ മൂന്നു ലക്ഷം രൂപവരെ വായ്പ ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള കുടുംബ വാര്‍ഷിക വരുമാനപരിധി ഗ്രാമങ്ങളില്‍ യഥാക്രമം 81,000 രൂപയും നഗരങ്ങളില്‍ 1,03,000 രൂപയുമാണ്. ആര്‍ട്ടിസാന്‍സ് മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. വായ്പയ്ക്കായി ഈട് നല്‍കണം. അപേക്ഷയോടൊപ്പം ജാതി ,വയസ്, വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യണല്‍ ഓഫിസ്, ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്, ചെങ്കള പി.ഒ, ചെര്‍ക്കള - 671541 (ഫോണ്‍: 04994 283061) എന്ന വിലാസത്തിലും വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഹെഡ് ഓഫിസ്, ഗഡഞഉഎഇ ബില്‍ഡിങ്, ചക്കോരത്തുകുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് -673005 (ഫോണ്‍: 0495 2769366) എന്ന വിലാസത്തിലും പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യണല്‍ ഓഫിസ്, സുന്നീ മഹല്‍ ബില്‍ഡിങ്, ജൂബിലി മിനി ബൈപ്പാസ്, പെരുന്തല്‍മണ്ണ - 679322 (ഫോണ്‍: 04933 297017) എന്ന വിലാസത്തിലും ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യണല്‍ ഓഫിസ്, മൈനോരിറ്റി കോച്ചിങ് സെന്റര്‍, ബാങ്ക് ജങ്ഷന്‍, ആലുവ- 683101. (ഫോണ്‍:0484-2627655) എന്ന വിലാസത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യണല്‍ ഓഫിസ്, മൈനോരിറ്റി കോച്ചിങ് സെന്റര്‍, സമസ്താലയം ബില്‍ഡിങ്, മേലേ തമ്പാനൂര്‍, തിരുവനന്തപുരം -695001. (ഫോണ്‍: 0471-2324232) എന്ന വിലാസത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോം ംംം.സാെറളര.ീൃഴ വൈബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago