HOME
DETAILS
MAL
ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു
backup
July 08 2018 | 06:07 AM
താമരശ്ശേരി: ഇന്നലെയുണ്ടായ കനത്ത മഴയില്‍ ചുരം ഏഴാം വളവിനു താഴെ മരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉച്ചക്ക് രണ്ടുമണിയോടെയാണ് മരം റോഡിലേക്ക് വീണത്.
ഫയര്‍ഫോഴ്സും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."