HOME
DETAILS

ആള്‍ബലമുള്ള പാര്‍ട്ടിയില്‍ ചേരുന്നത് ഫാഷനായി: സന്തോഷ്‌കുമാര്‍

  
backup
July 08, 2018 | 7:13 AM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf

 

കൂത്തുപറമ്പ്: മറവിക്കെതിരെയുള്ള സമരം ഏറ്റവും വലിയ പ്രതിഷേധവും രാഷട്രീയ പ്രവര്‍ത്തനവുമാണെന്നുസി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാര്‍ പറഞ്ഞു.സി.പി.ഐ. നേതാവും വേങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കാനത്തായി നാരായണന്റെ ചരമ വാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട് ഇന്ന് കാണുന്ന നിലയില്‍ എങ്ങനെ ആയെന്നും അതിനു വേണ്ടി മഹാത്മാക്കള്‍ സഹിച്ച ത്യാഗവും ഓര്‍ക്കുന്നത് അനിവാര്യമാണ്.ഇന്ന് ഉപജീവനത്തിനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് കൂടുതല്‍.ഒരു സാമൂഹ്യ ബോധവും ഇല്ലാതെയാണ് ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.ആളുകള്‍ കൂടുതലുള്ള പാര്‍ട്ടിയിലേക്ക് ചേരുകയാണ് പലരും.നാട്ടില്‍ കൂടുതല്‍ ആളുകള്‍ ഉള്ള പാര്‍ട്ടിയില്‍ ചേരുന്നത് ഫാഷന്‍ ആയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പി.സി.ശങ്കരന്‍ അധ്യക്ഷനായി.വേങ്ങാട് ഇ.കെ.എന്‍. എസ്. ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍. സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഡഫ് അവാര്‍ഡ് ജേതാവ് കെ പ്രിഥുനിനേയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു ഉപഹാരം നല്‍കി അനുമോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക്കോയി പാലം ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍; പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

Kerala
  •  3 minutes ago
No Image

യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  11 minutes ago
No Image

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

Kerala
  •  39 minutes ago
No Image

ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി

uae
  •  40 minutes ago
No Image

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

International
  •  an hour ago
No Image

അമേരിക്ക വഞ്ചിച്ചെന്ന പൊതുവികാരം ശക്തം; യു.എസിലെ ബില്യണ്‍ കണക്കിന് നിക്ഷേപം പിന്‍വലിച്ചേക്കും; 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയില്‍; യു.എസിന് കനത്ത പ്രഹരം | Iran - US- Israel War Live Updates

latest
  •  30 minutes ago
No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

അധ്യാപകനെ ഇടിച്ച് പത്താം ക്ലാസുകാരൻ; പ്രകോപനം അമ്മയെ അസഭ്യം പറഞ്ഞതിഞ്ഞെന്ന് വിദ്യാർത്ഥി, വീഡിയോ വൈറൽ

National
  •  an hour ago
No Image

എരമല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു വന്‍ അപകടം; 40 പേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

Kerala
  •  an hour ago
No Image

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ വെറുതെ വിട്ട് ഹൈക്കോടതി 

National
  •  2 hours ago