HOME
DETAILS
MAL
നാളെ മുനിസിപ്പല്‍ മൈതാനത്ത് പൊതുദര്‍ശനം
backup
April 22 2017 | 20:04 PM
തൊടുപുഴ: മുന്‍ നഗരപിതാവ് ടി.ജെ ജോസഫിന്റെ മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 4.30 വരെ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു.
ഇന്നലെ നടത്താനിരുന്ന നഗരസഭാ കൗണ്‍സില്‍ യോഗം ടി ജ ജോസഫിന്റെ നിര്യാണത്തെത തുടര്‍ന്ന് മാറ്റിവെച്ചു. കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി അജണ്ടയിലേക്ക് കടക്കാതെ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."