HOME
DETAILS
MAL
കര്‍ഷക പെന്ഷന് ഉടന്‍: മന്ത്രി
backup
April 22 2017 | 22:04 PM
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നര ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്കുള്ള എട്ടു മാസത്തെ ക്ഷേമ പെന്ഷന് കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.
ഇതിനായി 84 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആധാര്‍ ബന്ധിപ്പിച്ച കര്‍ഷകര്‍ക്കുള്ള പുതുക്കിയ പെന്ഷന് തുകയുടെ കുടിശ്ശിക നല്‍കുന്നതിനായി 45 കോടി രൂപകൂടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."